HomeNewsKerala

Kerala

മുത്തങ്ങ ഭൂസമരം ; കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിധി പറഞ്ഞ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്ക് ശിക്ഷ വിധിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതിയുടെ ഉത്തരവ് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി...

Must Read