കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു. ഫീസ് വര്‍ധന സംബന്ധിച്ച മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെ ഡിവൈഎഫ്‌ഐ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. പാത്തോളജി ലാബിലെ പരിശോധനകള്‍ക്കാണ്...