HomeNewsKerala

Kerala

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി പരാതി ഉയര്‍ന്നു. ഗര്‍ഭിണികളായ സാധാരണക്കാരാണ് ഇതിലൂടെ ഏറെ ദുരിതത്തിലായിരിക്കുന്നത്. ആശുപത്രിയിലെ...

Must Read