തിരുവനന്തപുരം : പുതിയ അക്ഷയകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സംരംഭകർക്കായി നടത്തിയ പരീക്ഷയുടെ ഫലം മണിക്കൂറുകൾക്കുള്ളിൽ മാറിമറിഞ്ഞു. ബുധനാഴ്ച രാവിലെ 11.30-നാണ് ആദ്യം ഫലം പ്രഖ്യാപിച്ചത്. രാത്രി എട്ടരയോടെ ആദ്യപട്ടിക മാറ്റിമറിച്ച് വീണ്ടും ഫലപ്രഖ്യാപനം വന്നു....