HomeNewsKerala

Kerala

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം. വിജിൻ സംസ്ഥാന സെക്രട്ടറി

തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയും കല്യാശേരി എംഎൽഎയുമായ എം.വിജിൻ ആണ് സംസ്ഥാന സെക്രട്ടറി. നേരത്തെ...

Must Read