HomeNews

News

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം വേണ്ടെന്ന് നേപ്പാൾ. രാജ്യത്തിന്റെ രക്ഷാസംഘങ്ങൾക്ക് ദുരന്തം കൈകാര്യംചെയ്യാനുള്ള ശേഷിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുപ്പതോളം രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ കാണാതായതിനാൽത്തന്നെ നേപ്പാളിന്റെ നിലപാട്...

Must Read