HomeNews

News

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു ചെയ്യാതെ റാങ്കുപട്ടികയുടെ കാലാവധി അവസാനിച്ചതായി പരാതി. പി.എസ്.സി. റാങ്കുപട്ടികയിൽ ഉൾപ്പെട്ട ഒട്ടേറെപ്പേരുടെ ഭാവിയാണ് വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വെള്ളത്തിലായത്. എട്ടുവർഷത്തിനൊടുവിലാണ്...

Must Read