HomeNews

News

വന്യജീവികള്‍ക്ക് ഭീഷണിയായി കല്ലാറിന്റെ തീരത്തെ മരച്ചില്ലകളിലും മാലിന്യങ്ങള്‍

തണ്ണിത്തോട് : മഴക്കാലത്ത് കരകവിഞ്ഞൊഴുകിയ കല്ലാറ്റില്‍ ജലനിരപ്പ് താഴ്ന്നപ്പോള്‍ നദീതീരത്തെ മരച്ചില്ലകളില്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നിറഞ്ഞത് വന്യ ജീവികള്‍ക്ക് ഭീഷണിയായി മാറുന്നു. രണ്ടാള്‍ പൊക്കത്തിലാണ് മാലിന്യങ്ങള്‍ മരച്ചില്ലകളില്‍ അടിഞ്ഞുകൂടിയത്. തണ്ണിത്തോട് പഞ്ചായത്തില്‍ വനത്തിലൂടെ...

Must Read