കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തി. മതകാര്യങ്ങളിൽ അഭിപ്രായം പറയുന്നതിന് പകരം മുഖ്യമന്ത്രി ഭരണത്തിൽ ശ്രദ്ധിക്കണമെന്നാണ് എസ്എസ്എഫിന്റെ...