ഇടുക്കി: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ പ്ലൈവുഡ് കമ്പനിക്കെതിരെ ജില്ല ഭരണകൂടത്തിന്‍റെ നടപടി. കമ്പനി പ്രവർത്തനം നിർത്തിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. സ്ഥാപനത്തിലെ മോട്ടോറിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് ഓയിൽ ജലാശയത്തിലേക്ക് ഒഴുകിയത്....