കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന് പുറത്തേക്ക് തെറിച്ച് വീണ് വയോധികക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് ദാരുണമായ അപകടം നടന്നത്. കൊയിലാണ്ടിക്ക് സമീപം പൊയില്‍ക്കാവ് സ്വദേശിനി...