HomeNews

News

കോഴിക്കോടും തൃശൂരിലും ആലപ്പുഴയിലും അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: രാമനാട്ടുകര മേൽപ്പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. മരിച്ചത് തമിഴ്‌നാട് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. ഫറോക്ക് പോലീസെത്തി പരിശോധന നടത്തി. തൃശൂർ മാള പള്ളിപ്പുറത്ത് വീട്ടിലെ കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി....

Must Read