HomeNews

News

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു

മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് അടിച്ചുകൊന്നു. പടിഞ്ഞാറൻ മുംബൈയിലെ ഗോരെഗാവോണിലാണ് സംഭവം. സൂരജ് ഡോലെ എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡോളിന്റെ പിതാവ്...

Must Read