ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന് പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ. പക്ഷേ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കോടതിയും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല. തമിഴ്നാടിന് വെള്ളം...