ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ ഇറാനുമായുള്ള ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്ന് ഖത്തർ പ്രധാനമന്ത്രി...