ടെഹ്റാൻ : യുഎസുമായി പുനഃരാരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതത്തിൽ തടസ്സങ്ങൾ സൃഷ്ടിച്ചുവെങ്കിലും അതുവഴിയുള്ള സ്വന്തം ചരക്കുനീക്കം ഇറാൻ അതിവേഗത്തിലാക്കുന്നതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇറാനും യുഎസും തമ്മിലുണ്ടായ സംഘർഷം ഹോർമുസിലെ...