World

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച് അമേരിക്ക

വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ റഷ്യ സഹായം നൽകിയെന്ന് സംശയിച്ച് അമേരിക്ക. സംഭവത്തിൽ അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം തുടങ്ങി....

Must Read