ഗ്ലാസ്ഗോ (സ്കോട്ട്ലൻഡ്) : 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ അഞ്ചാം ദിവസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടങ്ങളുടേതായിരുന്നു. ആറോളം മെഡലുകളാണ് ഗെയിംസിന്റെ അഞ്ചാം ദിനത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്57 വിഭാഗത്തിൽ...