കാതോലിക്കേറ്റ് കോളേജ് 1972 ബോട്ടണി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഗോൾഡൻ ജൂബിലി സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് 1972 ബോട്ടണി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ ഗോൾഡൻ ജൂബിലി സംഗമം മുൻ അധ്യാപകനും തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്തയുമായ എച്ച് ജി കുര്യാക്കോസ് മാർ കിലീസ് തിരുമേനി ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഉമ്മൻ ജേക്കബിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുൻ അധ്യാപകരായ പ്രൊഫ. ഏലിയാമ്മ സൈമൺ, അനിയാ സക്കറിയ, പ്രിൻസിപ്പൽ ഡോ: ഫിലിപ്പോസ് ഉമ്മൻ, എച്ച് ഓ ഡി  ബിനോയ് തോമസ്, ദീപ്തി, എം വി മാത്യു എന്നിവർ ആശംസകൾ നേർന്നു. ടിടി തോമസ് തിരുമേനിയെ മൊമെന്റോ നൽകി ആദരിച്ചു. എം. അബ്ദുൾസലാം സ്വാഗതവും കെഎസ് രാജേന്ദ്രകുമാർ ഐഎഎസ് കൃതജ്ഞതയും പ്രകാശിപ്പിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല് ; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടർ

0
മലപ്പുറം: മലപ്പുറത്ത് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. തിരൂരങ്ങാടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി...

നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

0
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്...

ചിങ്ങം ഒന്നിന് കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായി ചുമതലയേൽക്കും

0
പത്തനംതിട്ട: തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും....

ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ

0
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍...