റാന്നി താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രതിഭാസംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രതിഭാസംഗമവും, സ്കോളർഷിപ്പ് ധനസഹായ വിതരണവും നടത്തി. എൻ.എസ്.എസ്. വിദ്യാഭ്യാസ ധനസഹായം, യൂണിയൻ സ്കോളർഷിപ്പുകൾ, എൻഡോവ്മെന്റുകൾ, മെറിറ്റ് സ്കോളർഷിപ്പ്, എന്നിവയ്ക്കുളള പുരസ്ക്കാരങ്ങൾ അഡ്വ. വി.ആർ. രാധാക്യഷ്ണൻ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം. എ. ഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എം. ജി. അശോക് കുമാർ, യൂണിയൻ ഭരണസമിതിയംഗങ്ങളായ പി. എൻ. ശശിധരൻ നായർ, വി. ആർ. അനിൽകുമാർ, കെ. രാമഭദ്രൻ, സി.കെ. ഹരി,എം.ജി ശശിധരൻ നായര്‍ , അഡ്വ: ഷൈൻ ജി.കുറുപ്പ്, മണിയാർ രാധാകൃഷ്ണൻ, വനിതാ യൂണിയൻ സെക്രട്ടറി വനജ ജി.നായർ, കമ്മറ്റിയംഗങ്ങളായ ലേഖ ഗോപകുമാർ, മായ രാജലക്ഷ്മി, ഇന്ദു വാസുദേവൻ, ശൈലജാദേവി എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്. എൽ. സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ കുട്ടികളേയും വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.ദേവി ശേഖർ, കശ്യപ് ദയാൽ, ശ്രേയ അരുൺകുമാർ, ശ്രീജിത്ത്, പി. കുമാർ, രാജശ്രീ.ആർ.നായർ എന്നിവരെ യോഗത്തിൽ അനുമോദിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...