കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗത്തിന്റെ സപ്തതിയാഘോഷം ; ഗാർഡൻ ഫെസ്റ്റിവലിന് ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗത്തിന്റെ സപ്തതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാർഡൻ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ഗാർഡൻ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ജിഞ്ചർ ഹൗസ്, എതനോ ബോട്ടാണിക്കൽ ഗാർഡൻ, മെഡിസിനൽ ഗാർഡൻ, ഫേനറി, നഴ്സറി ഗാർഡൻ എന്നിവ പ്രദർശനത്തിനു തുറക്കും. ഗാർഡൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വെജിറ്റബിൾ ഫ്രൂട്ട് കാർവിങ് മത്സരങ്ങൾ, ഫ്ലവർ അറേൻജ്‌മെന്റ്, റീല്സ് മത്സരം എന്നിവയും ഉണ്ട്.

കോളജ് ക്യാംപസിൽ ഒരേക്കറോളം വരുന്ന ബോട്ടാണിക്കൽ ഗാർഡനിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടുകൂടി സംസ്ഥാനത്തെ ആദിവാസികൾ ഉപയോഗിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയതാണ് എതനോ ബോട്ടാണിക്കൽ ഗാർഡൻ. വിവിധ ആദിവാസി വിഭാഗങ്ങൾ ഉപയോഗിക്കുന്ന 150 ലധികം സസ്യങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ഡച്ച് ഗവർണർ ആയിരുന്ന വാൻറീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന നൂറോളം ചെടികളും ഇവിടെയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...