ലൈഫ് മിഷൻ : വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ റെയ്ഡ് : നിരവധി രേഖകള്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ ആസ്ഥാനത്ത് സി.ബി.ഐ റെയ്ഡ്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ കസ്റ്റഡിയിലെടുത്തു. ഫ്ലാറ്റ് നിർമാണത്തിൻ്റെ പെർമിറ്റ് അനുവദിച്ച ഫയലും പരിശോധിച്ചു. ഫ്ലാറ്റ് അനുമതി ആര്‍ക്കാണ് നല്‍കിയതെന്നാണ് സിബിഐ പരിശോധന നടത്തിയത്.

രണ്ടു മണിക്കൂറോളം നീണ്ട പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു ഇത് പരിശോധിച്ചതിനു ശേഷമേ തുടര്‍ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് അറസ്റ്റുകളും പരിശോധനയ്ക്കുശേഷമേ ഉണ്ടാകൂ.

റെഡ്ക്രസൻ്റ് നൽകിയ പണത്തിൽ നിന്ന് കമ്മിഷൻ കൈപ്പറ്റിയെന്നാണ് ആരോപണം. അനിൽ അക്കര എം.എൽ.എയുടെ പരാതിപ്രകാരം സി.ബി.ഐ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചി യൂണിറ്റിലെ സംഘം വടക്കാഞ്ചേരിയിൽ പരിശോധനയ്ക്ക് എത്തിയത്. ഫ്ലാറ്റിൽ എത്ര തുകയ്ക്ക് ഇതുവരെ നിർമാണം നടത്തിയെന്നും സി.ബി.ഐ പരിശോധിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...