നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി മരണക്കേസില്‍ പോലീസ് ഉദ്യോഗസ്ഥരുടെ നുണ പരിശോധന തുടങ്ങി. കട്ടപ്പന മുന്‍ ഡിവൈഎസ്പി പി.പി ഷംസ് കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായി.

സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അബ്ദുള്‍സലാമിന്റെ നുണ പരിശോധന ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. ഇടുക്കി മുന്‍ എസ്പി കെ.ബി വേണുഗോപാലിന്റെ നുണ പരിശോധന നാളെ നടക്കും.

പോലീസ് കസ്റ്റഡിയില്‍ രാജ്കുമാ‍ര്‍ ഉണ്ടായിരുന്നു എന്നതിനെക്കുറിച്ച്‌ ഈ ഉദ്യോഗസ്ഥര്‍ക്ക്
അറിവുണ്ടായിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. രാജ്കുമാര്‍ കസ്റ്റഡിയിലുളള കാര്യംഅറിഞ്ഞിരുന്നില്ലെന്നാണ് എസ്പി അടക്കമുളള ഉദ്യോഗസ്ഥര്‍ നേരത്തെ സിബിഐയോട് പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സിബിഐ ശ്രമിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...