ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാജ്യത്തെ മിക്ക വിദ്യാഭ്യാസ ബോഡുകളും പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചിട്ടും സി.ബി.എസ്.ഇ ഫലപ്രഖ്യാപനം വൈകുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസിലെ മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്ന് ഇത്തവണ തോറ്റു എന്ന വാക്ക് ഒഴിവാക്കി. ഇനി മുതല്‍ തോറ്റു എന്ന വാക്കിന് പകരമായി നിര്‍ബന്ധമായും വീണ്ടും എഴുതണം എന്ന വാക്കായിരിക്കും ഉപയോഗിക്കുക.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്
RECENT NEWS
Advertisment