സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പുനർമൂല്യനിർണ്ണയ തീയതി നീട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയത്തിനായുള്ള അപേക്ഷാ തീയതിയിൽ മാറ്റം വരുത്തി. സാങ്കേതിക തടസ്സങ്ങൾ കാരണം അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ ഒന്നിലേക്ക് മാറ്റിയതായി സിബിഎസ്ഇ അധികൃതർ അറിയിച്ചു. നേരത്തെ മെയ് 26 മുതൽ 29 വരെയായിരുന്നു അപേക്ഷകൾ സ്വീകരിക്കാൻ നിശ്ചയിച്ചിരുന്നത്. ജൂൺ ഒന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷാ നടപടികൾ ആരംഭിക്കും.

അതേസമയം പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയതിന് കോംപ്റ്റ് കമ്പനിക്ക് പിഴ ചുമത്താൻ സിബിഎസ്ഇ തീരുമാനിച്ചു. ഒഎസ്എം സംവിധാനം നടപ്പിലാക്കുന്നതിൽ കമ്പനിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഈ വീഴ്ച കേന്ദ്രമന്ത്രി തന്നെ സമ്മതിച്ചതോടെ, വിദ്യാർത്ഥികൾ തങ്ങൾക്ക് അർഹമായ ഗ്രേസ് മാർക്ക് ലഭിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...