സെന്‍സസ് ; ശ്രദ്ധേയ നേട്ടവുമായി പത്തനംതിട്ട ജില്ലയിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദേശീയ സെന്‍സസ് സെല്‍ഫ് എന്യൂമറേഷനില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകള്‍. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ 5,812 വീടുകളില്‍ സെല്‍ഫ് എന്യൂമറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി. ‘നോട്ട് മീ ബട്ട് യു’ എന്ന എന്‍.എസ്.എസ്. മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഈ നേട്ടത്തിലെത്തിയത്.

സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയായതിന്റെ പത്രിക കളക്ടറേറ്റിലെ ചടങ്ങില്‍ എ.ഡി.എം ആര്‍.രാജലക്ഷ്മിക്ക് ഹയര്‍സെക്കന്‍ഡറി എജ്യൂക്കേഷന്‍ ചെങ്ങന്നൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുധ കൈമാറി. എം.റ്റി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഹേമ മേരി മാത്യു, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍  എം.എസ് സുമ, അരുണ്‍ മോഹന്‍,  ജില്ലാ കോര്‍ഡിനേറ്റര്‍ എ.അരുണ്‍, പ്രോഗ്രാം ഓഫീസര്‍മാരായ സി.കെ സജി, ബിന്ദുമോള്‍, സനിത മോഹന്‍, അരവിന്ദ് എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...