ഓണ്‍ലൈന്‍ ഭക്ഷണത്തിന് ജി.എസ്.ടി ഈടാക്കാന്‍ കേന്ദ്രം ; പ്രാബല്യത്തില്‍ വരുന്നത് ഈ ദിവസം മുതൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്കും ജി.എസ്.ടി. സൊമാറ്റോ, സ്വിഗ്ഗി, തുടങ്ങിയ കമ്പനികളിൽ നിന്ന് ഇനി ജി.എസ്.ടി ഈടാക്കും. 2022 ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഓണ്‍ലൈന്‍ ഭക്ഷണത്തിന് വില വർധിക്കും. ഇന്ന് ലഖ്നൌവില്‍ ചേര്‍ന്ന ജി.എസ്.ടി യോഗത്തിലാണ് തീരുമാനം.

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സോഫ്ട് വെയര്‍ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നല്‍കുന്നത്. പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബിൻ വർക്കി എം.എൽ.എയെ സന്ദർശിച്ച് രമേശ് ചെന്നിത്തലയും എ.പി അനിൽകുമാറും

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ്...

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...