സ്ഥാനാര്‍ഥികളുടെ സാമൂഹിക മാധ്യമ പ്രചാരണത്തിനും സര്‍ട്ടിഫിക്കേഷന്‍ വേണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്ഥാനാര്‍ഥികളുടെ സാമൂഹിക മാധ്യമം വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണെന്ന് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹ് അറിയിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിരവധി പോസ്റ്ററും റീല്‍സും ഉള്‍പ്പെടെ സ്ഥാനാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ ഇവ പ്രസിദ്ധപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നിര്‍ദേശം.

സ്ഥാനാര്‍ഥികളോ പ്രവര്‍ത്തകരോ എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയാലും നടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തി. മാധ്യമങ്ങളില്‍ പരസ്യം പ്രസിദ്ധീകരിക്കും മുമ്പ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. ഇതിനൊപ്പമാണ് സാമൂഹിക മാധ്യമ പ്രചാരണത്തിനും സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...