ചാണ്ടി ഉമ്മന്റെ സ്മാർട്ട് ഫോൺ ചലഞ്ച് – 23 ഫോണുകൾ നല്കി

For full experience, Download our mobile application:
Get it on Google Play

കോന്നി : യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മന്റെ സ്നേഹ സമ്മാനം സ്മാർട്ട് ഫോൺ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി കോന്നി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ലാത്ത തെരഞ്ഞെടുത്ത 23 വിദ്യാർത്ഥികൾക്ക്  വീടുകളിൽ അദ്ദേഹം നേരിട്ട് എത്തി സ്മാർട്ട് ഫോണുകൾ കൈമാറി.

സ്മാർട്ട് ഫോൺ ചലഞ്ചിന്റെ നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം മൈലപ്രാ മേക്കൊഴൂരിൽ ചാണ്ടി ഉമ്മൻ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം കൺവീനർ ജോർജ്ജ് യോഹന്നാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എൻ.സി മനോജ്, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ സലീം.പി. ചാക്കോ, ജയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി വിത്സൺ തുണ്ടിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, ഗ്രാമ പഞ്ചായത്ത് അംഗം ജനകമ്മ ശ്രീധരൻ,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജോബിൻ മൈലപ്രാ,രാജേഷ് രാജൻ, ബിന്ദു ബിനു, ഷിജു മേക്കൊഴൂർ, ആർ. പ്രണവ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...