ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യു.പി.സ്‌കൂള്‍ വാര്‍ഷികം നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ: ചങ്ങങ്കരി ദേവസ്വം ബോര്‍ഡ് യു.പി.സ്‌കൂള്‍ വാര്‍ഷികം നാളെ രാവിലെ 10.30ന് നടക്കും. പി.ടി.എ പ്രസിഡന്റ് കെ.ജെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.
എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡര്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കും.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ഡോവ്‌മെന്റ് വിതരണം നടത്തും. ഗ്രാമ പഞ്ചായത്ത് അംഗം ജീമോന്‍ ജോസഫ് സമ്മാനദാനം നിര്‍വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഹരീന്ദ്രനാഥ് തായങ്കരി, ചങ്ങങ്കരി ക്ഷേത്ര മേല്‍ശാന്തി മനു ആനന്ദ്, മുന്‍ പി.ടി.എ പ്രസിഡന്റ് കെ.എസ് മധുസുദനന്‍, മുകേഷ് കെ.എം എന്നിവര്‍ പങ്കെടുക്കുമെന്ന് ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, സ്റ്റാഫ് സെക്രട്ടറി എസ്.രേശ്മ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....