ചാവക്കാട്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി ; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം തൊ​ട്ടാ​പ്പി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലടിച്ച്‌ മൂ​ന്നു പേ​ര്‍​ക്ക് പരിക്കേറ്റു. ആ​ര്‍.​വി.​ഫൈ​സ​ല്‍ (33), പി.​കെ.​റി​ന്‍​ഷാ​ദ് (27), പി.​കെ.​റി​യാ​സ് (33) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്ക്. ഫൈ​സ​ലി​ന്റെ  പ​രി​ക്ക് സാ​ര​മു​ള്ള​താ​ണ്. മൂ​ന്നു പേ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തില്‍ അ​ഞ്ച് ​പേ​ര്‍​ക്കെ​തി​രെ പോലീസ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെടുത്തു. നേ​ര​ത്തെ ന​ട​ന്ന സംഭവത്തിന്റെ  തു​ട​ര്‍​ച്ച​യാ​ണ് ഈ പ്രശ്നവും എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പ്രാദേശിക നേതൃത്വം അ​റി​യി​ച്ചു. വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്റെ  പേരി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് നടന്നതെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...