കലോത്സവ വേദിയിൽ ശ്രദ്ധേയമായി “ചായം 2022 “

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കലോത്സവ നഗരിയിൽ സംഘടിപ്പിച്ച “ചായം 2022” പ്രദർശന വിപണന മേള ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം,ഫ്രീഡം വാൾ പ്രദർശനം തുടങ്ങിയവയാണ് സംഘടിപ്പിച്ചത്. ജില്ലയിലെ 61 എൻ എസ് എസ് യൂണിറ്റുകളിൽ നിന്നായി ഒന്നര ആഴ്ച്ച കൊണ്ട് എത്തിച്ച വസ്തുക്കൾ ആയിരുന്നു വിപണനമേളയിൽ എത്തിച്ചത്.

വിദ്യാർഥികൾ തന്നെ തയ്യാറാക്കിയ ബോട്ടിൽ ആർട്ട്, കയർ ഉത്പന്നങ്ങൾ, പേപ്പർ ഉത്പന്നങ്ങൾ, ചകിരി ഉത്പന്നങ്ങൾ, സ്ട്രോ ഉപയോഗിച്ചുള്ള വീട് തുടങ്ങി നിരവധി കരകൗശല വസ്തുക്കൾ ആണ് മേളയിൽ അണി നിരത്തിയത്.സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ആലേഖനം ചെയ്ത ഫ്രീഡം വാൾ പ്രദർശനത്തിൽ ശ്രദ്ദേയമായി. കരകൗശല വസ്തുക്കൾ വിട്ടുകിട്ടുന്ന പണം സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും എന്നും ആദ്യ ദിവസം തന്നെ നിരവധി ആളുകൾ സ്റ്റാൾ സന്ദർശിക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ ആജയകുമാർ ആണ് ചായം 2022 ഉദ്ഘാടനം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...