വീട് നിർമ്മാണ കരാർ ഏറ്റെടുത്ത് പണം വാങ്ങി മുങ്ങും ; കോൺട്രാക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വീട് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത് ആളുകളില്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയ കോണ്‍ട്രാക്ടര്‍ പിടിയില്‍. കാര്യറ എ പി ഹൗസില്‍ ഷറഫുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട് നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുക്കുന്ന ഷറഫുദ്ദീന്‍ വന്‍ തുകകളാണ് മുന്‍ കൂറായി കൈപ്പറ്റുന്നത്. പിന്നീട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താതെ കടന്ന് കളയുകയും ചെയ്യും. പത്തനാപുരം, ഏലാദിമംഗലം, കലഞ്ഞൂര്‍ ഭാഗങ്ങളിലായി ഒട്ടേറെ പേരെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...