യുവതിയെ ലോഡ്ജില്‍ കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃ​പ്ര​യാ​ര്‍ : വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ ലോ​ഡ്‌​ജി​ല്‍ എ​ത്തി​ച്ച്‌ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ വ​ല​പ്പാ​ട് പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൈ​പ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി മൂ​ന്നാ​ക്ക​പ്പ​റ​മ്പില്‍ നി​സാ​മു​ദ്ദീ​ന്‍ (26) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞു ക‍ഴി​ഞ്ഞി​രു​ന്ന യു​വ​തി​യു​മാ​യി സ​മൂ​ഹ​ മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ചി​രു​ന്ന പ്ര​തി സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യെ​ത്തി. താ​മ​സി​ക്കാ​ന്‍ വീ​ട് ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ പ്ര​തി ലോ​ഡ്ജി​ല്‍ യു​വ​തി​യെ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​ല​പ്പാ​ട് എ​സ്.​എ​ച്ച്‌.​ഒ കെ.​എ​സ്. സു​ശാന്തിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...