സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കാനുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മോടിപിടിപ്പിക്കില്ല, പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കില്ല, ജുഡീഷ്യല്‍ കമ്മീഷനുകളെ ഒരു കെട്ടിടത്തിലേക്ക് മാറ്റും തുടങ്ങിയ തീരുമാനങ്ങളാണ് എടുത്തിരിക്കുന്നത്.

ഔദ്യോഗിക ചര്‍ച്ചകളും പരിശീലനങ്ങളും ഓണ്‍ലൈന്‍ യോഗങ്ങളില്‍ മാത്രമായി നിശ്ചയിച്ചു. 20 വര്‍ഷം വരെയുള്ള ശൂന്യ വേതന അവധി അഞ്ച് വര്‍ഷമായി ചുരുക്കി, അഞ്ച് വര്‍ഷത്തില്‍ അധികം അവധി നീണ്ടാല്‍ ഡീമ്ഡ് റെസിഗ്നേഷനായി പരിഗണിക്കും, സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും വാടക വാഹനങ്ങള്‍ക്കും വെബ് അധിഷ്ഠിത സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...