ചെല്ലക്കാട് സെൻ്റ്. തോമസ് എൽ.പി സ്കൂൾ ജനകീയ ക്രിസ്മസ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ചെല്ലക്കാട് സെൻ്റ്. തോമസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനകീയ ക്രിസ്മസ് സംഘടിപ്പിച്ചു. പൂഴിക്കുന്ന് തിരുഹൃദയ മലങ്കര കത്തോലിക്ക പള്ളി വികാരി റവ. ചാക്കോ മേലേടത്ത്,
ശിവഗിരി തീർത്ഥാട പദയാത്ര സംഘം ചീഫ് കോ -ഓർഡിനേറ്റർ പി.എൻ മധുസൂദനൻ, തൃക്കോമല ഹൂദാ ജുമ അത്ത് ചീഫ് ഇമാം നൗഫൽ നിസാമി എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. ജൂബിലി ആഘോഷ കമ്മറ്റി ചെയർമാൻ അനു ടി. ശാമുവേൽ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ടിനോ കെ.തോമസ്, സ്കൂൾ പ്രഥമധ്യാപിക അനില ടി. ചെറിയാൻ, മഹിള സമഖ്യ സൊസൈറ്റി വോളിൻ്റയർ അമ്പിളി രാജേന്ദ്രൻ, ആഘോഷ കമ്മറ്റി കോ-ഓർഡിനേറ്റർ സുനി റേച്ചൽ ജേക്കബ് എന്നിവർ സംസാരിച്ചു. ചെല്ലക്കാട് സാൽവേഷൻ ആർമി ചർച്ച് ഗായകസംഘം, ചെട്ടിമുക്ക് ക്രിസ്തോസ് മാർത്തോമ്മ ചർച്ച് പൂഴിക്കുന്ന് തെക്ക്, വടക്ക് പ്രാർത്ഥന കൂട്ടായ്മ എന്നിവർ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിൽ 1975-ലെ ‘അടിയന്തരാവസ്ഥ’ ഉൾപ്പെടുത്തി

0
ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച...

എസ്എഫ്ഐ സമരത്തിൽ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാർച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര...

വെട്ടിച്ചിറ ടോൾപ്ലാസയിൽ സംഘർഷം , ജീവനക്കാരും യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

0
മലപ്പുറം : മലപ്പുറത്ത് ടോൾപ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷമുണ്ടായി. ദേശീയപാത...

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...