ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി

For full experience, Download our mobile application:
Get it on Google Play

ആഗ്ര : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ആഗ്രയില്‍ രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ വ​ന്‍ പൊ​ട്ടി​ത്തെ​റി. ആ​ഗ്ര​യ്ക്ക് സ​മീ​പ​മു​ള്ള സിക്ക​ന്ദ്ര​യി​ലു​ള്ള രാസവസ്തു നിര്‍മ്മാണ ഫാ​ക്ട​റിയില്‍ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്ന് വ​ലി​യ രീതിയിലാണ് തീ ​പ​ട​ര്‍​ന്നിരിക്കുന്നത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. ആ​ള​പാ​യം ഇതുവരെ ഇല്ലെന്നാണ്  വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി​ക്ക​ന്ദ്ര​ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്‌പി അടക്കം വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്‍ അകലെ വരെ തീപിടുത്തത്തിന്റെ കറുത്ത പുക ദൃശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...