കരിയര്‍ ജാലകം ; ആലപ്പുഴ ജില്ലാതല വിതരണോദ്ഘാടനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിലുള്ള കരിയര്‍ ജാലകം ജില്ലാതല വിതരണോദ്ഘാടനം ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ-കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി.) പി.എസ്.നൗഷാദ്, ചെങ്ങന്നൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍.യമുനാദേവി, ഷീല കെ.ദാസ്, ഡോ.ആര്‍.രാജഗോപാല്‍, മോനി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

പത്താം ക്ലാസ്സ് മുതല്‍ ബിരുദാനന്ദര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് എംപ്ലോയ്‌മെന്റ് വകുപ്പ് സംസ്ഥാന സ്‌കില്‍ മിഷന്റെ സഹകരണത്തോടെ കരിയര്‍ സംബന്ധമായ അറിവ് പകരുന്നതിനായി കരിയര്‍ ജാലകം തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂള്‍ കോളേജുകളിലെ ലൈബ്രറികളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായ കോപ്പികളാണ് വിതരണം ചെയ്യുന്നത്. സോഫ്റ്റ്‌കോപ്പി വെബ്‌സൈറ്റിലും ലഭ്യമാണ്. കരിയര്‍ ജാലകത്തിന്റെ കോപ്പികള്‍ നഗരസഭാ ലൈബ്രറിയില്‍ വായനയ്ക്ക് ലഭ്യമാണെന്ന് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...