ചെങ്ങന്നൂര്‍ കോടതിയില്‍ നാഷണല്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ 11ന്

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ കോടതിയില്‍ നാഷണല്‍ മെഗാ അദാലത്ത് സെപ്റ്റംബര്‍ 11ന് നടക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ 11 വരെ ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ പെറ്റി കേസുകള്‍ക്ക് അടക്കേണ്ട പിഴ തുക ഗണ്യമായി കുറവ് ചെയ്തിട്ടുണ്ട്. ചെങ്ങന്നൂര്‍ കോടതിയില്‍ നടന്നു വരുന്ന സിവില്‍ കേസുകളും നിയമപരമായി തീര്‍ക്കാന്‍ കഴിയുന്ന ക്രിമിനല്‍ കേസുകളും രമ്യമായി തീര്‍ക്കുന്നതിന് ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയെ സമീപിക്കാം.

ടെലഫോണ്‍, ഇലക്‌ട്രിസിറ്റി, മൊബൈല്‍ ഫോണ്‍, മോട്ടോര്‍ വെഹിക്കിള്‍ പരാതികള്‍, സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം വിലകുറച്ച്‌ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിന്‍റെ പിഴകള്‍ മുതലായവ നാഷണല്‍ മെഗാ അദാലത്തില്‍കൂടി പരിഹരിക്കാം. ചെങ്ങന്നൂര്‍ കോടതികളിലെ അഭിഭാഷകരുടെയും മീഡിയേറ്റര്‍മാരുടേയും സേവനം ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍ കൂടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റി കമ്മിറ്റിയുമായി ബന്ധപ്പെടാം. ഫോണ്‍ : 8893743143.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...