പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മറ്റി, പാര്‍ട്ടി, മുന്നണി, ഗവണ്‍മെന്റ് – എല്ലാം പിണറായി തന്നെ ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് കൊണ്ട് എല്ലാ ആക്രമണവും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കെതിരെ എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

പിണറായി വിജയന്‍ മാത്രമേയുള്ളൂ. ‘ആം ദ സ്റ്റേറ്റ്’ എന്ന ലൂയി പതിനാലാമന്‍ പറഞ്ഞ അവസ്ഥയിലാണ്. പിണറായി തന്നെ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മറ്റി, പാര്‍ട്ടി, മുന്നണി, ഗവണ്‍മെന്റ് അദ്ദേഹമാണ്. അപ്പോള്‍ പിന്നെ അദ്ദേഹത്തെ അല്ലാതെ മറ്റാരെപ്പറ്റി പറയാന്‍.

കേരളത്തിലെ കുട്ടികളോടോ മുതിര്‍ന്നവരോടൊ കേരളത്തിലെ ഏതെങ്കിലും മന്ത്രിയുടെ പേര് ചോദിച്ചാല്‍ അറിയില്ലല്ലോ. ഇതെന്താ ചൈനയോ കൊറിയയോ മറ്റോ ആണോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...