തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ചെന്നിത്തല ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞോയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍ക്കാരിന്റെ  എല്ലാ കൊള്ളരുതായ്മയും തുറന്നു കാണിച്ചു. സര്‍ക്കാരിന് പലപ്പോഴും തിരുത്തേണ്ടിയും പിന്നാക്കം പോകേണ്ടിയും വന്നു. അത് ജനങ്ങളിലെത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കണം.

യുവ സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ പറ്റാത്തത് വിലയിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ ചെന്നിത്തല ഏറ്റെടുത്തു. കോണ്‍ഗ്രസും യു.ഡി.എഫും കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എല്ലാവരും ഒരുമിച്ച്‌ പോകേണ്ട സന്ദര്‍ഭമാണ്. പുതിയ പ്രതിപക്ഷ നേതാവായ വി.ഡി സതീശന് പൂര്‍ണ പിന്തുണ നല്‍ുകന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...