താമരച്ചിറകിലാണ് പിണറായി വിജയന്റെ തുടർഭരണമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താമരച്ചിറകിലാണ് പിണറായി വിജയന്റെ തുടർഭരണമെന്ന് രമേശ് ചെന്നിത്തല. കൊവിഡ് നൽകിയ സമ്മാനമാണ് എൽഡിഎഫിന്റെ വിജയം. ഇത് താൽക്കാലികം മാത്രമാണ്. വിജയിച്ചു എന്ന് കരുതി പിണറായി സർക്കാർ നടത്തിയ അഴിമതികൾ ഇല്ലാതാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ആരെ പറ്റിക്കാനാണ് നേരിട്ട് പണം നൽകുമെന്ന് ധനമന്ത്രി പറയുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. തോമസ് ഐസക് ബാക്കി വെച്ചെന്ന് പറഞ്ഞ 5000 കോടി എവിടെയെന്നും അന്ന് പ്രഖ്യാപിച്ച പാക്കേജ് എന്തായെന്നും അദ്ദേഹം ചോദിച്ചു. താമരയില്‍ വിരിഞ്ഞ തുടര്‍ഭരണമാണിതെന്നും അഴിമതിയെ വെള്ളപൂശാനാവില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നിയമസഭയിൽ ബജറ്റ് ചർച്ചയിൽ സംസാരിക്കുകകായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....