പ്രഥമ ബഡ്ജറ്റ് ചര്‍ച്ചയില്‍ അടൂരിന്റെ പ്രാദേശിക വികസനം ഉന്നയിച്ച് ഡെ.സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ പ്രഥമ ബജറ്റ് ചര്‍ച്ചയില്‍ അടൂരിന്റെ പ്രാദേശിക വികസനം ഉന്നയിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നിയമസഭയുടെ ബജറ്റ് ചര്‍ച്ചയില്‍ പ്രാഥമികമായി പങ്കെടുക്കുന്നതിനുള്ള പ്രിവിലേജ് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ഉള്ളതാണ്. ബജറ്റിനെ അനുകൂലിച്ചുള്ള തന്റെ പ്രഥമ പ്രസംഗത്തിനിടെ അടൂര്‍ മണ്ഡലത്തിലെ പ്രാദേശിക വികസനത്തിന് മുന്‍കാലങ്ങളിലെ പോലെ തന്നെ പ്രാമുഖ്യം നല്‍കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

അടൂര്‍ ഫയര്‍‌ സ്റ്റേഷന്‍, അടൂര്‍ താലൂക്ക് ഹോമിയോ ആശുപത്രി, അടൂര്‍ സാംസ്‌കാരിക കേന്ദ്രം/കണ്‍വെന്‍ഷന്‍ സെന്റര്‍ പന്തളം ഫയര്‍ സ്റ്റേഷന്‍, അടൂര്‍ മുന്‍സിപ്പാലിറ്റി പുതിയകാവില്‍ചിറ വാട്ടര്‍ ടൂറിസം, അടൂര്‍ ശ്രീമൂലം മാര്‍ക്കറ്റ്, പാമ്പേറ്റുകുളം റോഡ്, അനുബന്ധ റോഡുകളുമടക്കമുള്ള പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുന്നതിന് ബജറ്റ് മറുപടി പ്രസംഗത്തിലൂടെ ഉറപ്പുനല്‍കണമെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....