കറവ വറ്റിയ പശുവില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല, കെ.വി തോമസ് ബലി മൃഗം : ചെറിയാന്‍ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങിയ കെ.വി തോമസ് ബലി മൃഗമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സിപിഐഎമ്മില്‍ പോകുന്നവരെല്ലാം ബലിമൃഗങ്ങളാണ്. എന്റെ കഴുത്തില്‍ കത്തിവെക്കുന്നതിന് മുമ്പ് ഞാനിങ്ങ് പോന്നു. കെ.വി തോമസ് കറവ വറ്റിയ പശുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കറവ വറ്റിയ പശുവില്‍ നിന്നും ആരും ഒന്നും പ്രതീക്ഷിക്കുന്നില്ല. കറവ വറ്റിയതിനാല്‍ പാല്‍ കിട്ടത്തില്ല, മുറ്റി നരച്ചതിനാല്‍ മാംസം കൊണ്ടും പ്രയോജനമില്ല. അതുകൊണ്ട് സിപിഐ എം കെ.വി തോമസിനെ തിരസ്‌കരിക്കും എന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...