ചെത്ത് തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വാർഷിക സമ്മേളനം സി.പി.ഐ എം ഏരിയാ സെക്രട്ടറി അഡ്വ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസ് ഓഡിറ്റോറിയത്തിൽ യൂണിയൻ വൈസ് പ്രസിഡണ്ട് ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി വി.കെ.വാസുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ.മനോജ്, പി.എസ് മോനായി, ടി.കെ.ശിവദാസൻ, എം.ടി. കൃഷ്ണൻകുട്ടി ,എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.എം ശശികുമാർ (പ്രസിഡണ്ട്), ടി.കെ.ശിവദാസൻ (വൈസ് പ്രസിഡണ്ട്), വി.കെ വാസുദേവൻ (ജനറൽ സെക്രട്ടറി), ആർ.ചന്ദ്രൻ (ജോ. സെക്രട്ടറി), കെ.എം കുഞ്ഞുമോൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എല്ലാ വിമാനക്കമ്പനികളും ഇനി മുതൽ വൈ-ഫൈ സേവനം നൽകണം ; പുതിയ ഡിജിസിഎ നിർദ്ദേശം

0
ദില്ലി: വിമാനയാത്രക്കാർക്ക് ആശ്വാസമായി പുതിയ ഡിജിസിഎ നിർദ്ദേശം. ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും...

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി....

ലൈംഗികാതിക്രമ കേസ് ; സംവിധായകൻ രഞ്ജിത്തിനെതിരെ കുറ്റപത്രം ഇന്ന് നൽകും

0
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ...

ഐഎഫ്എഫ്കെ തിരുവനന്തപുരത്തിന് വേണം ; 30 വർഷത്തെ ചരിത്രം ഓർമ്മിപ്പിച്ച് മന്ത്രിക്ക് കത്തുമായി ശശി...

0
തിരുവനന്തപുരം: പുതിയതായി പ്രഖ്യാപിച്ച ജെ സി ഡാനിയേൽ ഇന്‍റർനാഷണൽ ഫിലിം സിറ്റിയെ...