അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കർഷകർക്ക് വേണ്ടി നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ നൽകുന്നതിനും അതുവഴി പുതിയ തൊഴിൽ നയം സൃഷ്ടിക്കുന്നതിനും നേതൃത്വം നൽകിയ ജോൺ ജേക്കബ് തലമുറയ്ക്ക് കൂടി മാതൃകയാണ് എന്നും തിരുവല്ല ബൈപ്പാസിന് വേണ്ടി അക്ഷീണം പരിശ്രമിച്ച തിരുവല്ലയുടെ എംഎൽഎ ആയിരുന്ന അഡ്വക്കേറ്റ് മാമൻ മത്തായിയുടെ പേര് തിരുവല്ല ബൈപ്പാസിന് ഇടണം എന്നും വിക്ടർ ടി തോമസ് പറഞ്ഞു.

യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോൺ ജേക്കബ്, മാമൻ മത്തായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമായ വിക്ടർ ടി തോമസ്. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മാരായ അഡ്വക്കേറ്റ് ബാബു വർഗീസ്,റോയ് ചാണ്ട പിള്ള, തമ്പി കുന്നുകണ്ടത്തിൽ,യൂത്ത് ഫണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, സണ്ണി കല്ലൂത്ര, രതീഷ് മുട്ടപ്പള്ളി, അനീഷ് വി ചെറിയാൻ,ജഫ് ബിജു ഈശോ, സാബു കുന്നുംപുറത്തു,വിജയ് തോമസ്,എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....