ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മാരകമായ മുറിവ് ; സ്വമേധയാ കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ലൈംഗികാതിക്രമ സൂചനയെന്ന് പോലീസ്. സംഭവത്തില്‍ പന്നിയങ്കര പോലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ആന്തരിക അവയവങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. വിഷയത്തില്‍ കുടുംബം പരാതി നല്‍കിയിരുന്നില്ല.

ഒന്നര വയസുകാരി സ്ഥിരമായി കളിപ്പാട്ടം ഉപയോഗിക്കാറുണ്ടെന്നും അതിനിടയില്‍ പരിക്കേറ്റെന്നുമാണ് ആദ്യ ഘട്ടത്തില്‍ പോലീസിന് കുടുംബം നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയാറായില്ല. തുടര്‍ന്ന്, ചികിത്സ നടത്തിയ ഡോക്ടര്‍മാരോട് പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടിലാണ് കുട്ടി ലൈംഗികാതിക്രമം നേരിട്ടതായി സൂചനയുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...

മത്തിയും അയലയും കിട്ടിയാൽ കിട്ടിയെന്ന അവസ്ഥ ; വലയെറിയാൻ മടിച്ച് തൊഴിലാളികൾ

0
കണ്ണൂർ: ജില്ലയിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായ പുതിയങ്ങാടിയിൽ മീൻലഭ്യത ആശങ്കാജനകമാംവിധം കുറയുന്നു....