Thursday, July 3, 2025 4:49 pm

യാ​ത്ര​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ളി​ല്‍ സി.​ആ​ര്‍.​എ​സ് ന​ട​പ്പാ​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് ഡി.​ജി.​സി.​എ നി​ര്‍ദേ​ശം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍ഹി : യാ​ത്ര​ക​ളി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​മാ​ന​ങ്ങ​ളി​ല്‍ ചൈ​ല്‍​ഡ്​ റി​സ്റ്റ്‌​റേ​ന്റ്​ സി​സ്റ്റം (സി.​ആ​ര്‍.​എ​സ്) ന​ട​പ്പാ​ക്കാ​ന്‍ വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ക്ക് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ) നി​ര്‍ദേ​ശം ന​ല്‍കി. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സാ​ധാ​ര​ണ സീ​റ്റ് ബെ​ല്‍റ്റി​ന​പ്പു​റ​ത്തു​ള്ള പ്ര​ത്യേ​ക രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളും സീ​റ്റ് ബെ​ല്‍റ്റു​ക​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ്​ സി.​ആ​ര്‍.​എ​സ് എ​ന്ന് ഡി.​ജി.​സി.​എ​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ ശാ​രീ​രി​ക​മാ​യി നി​യ​ന്ത്രി​ക്കാ​ന്‍ ര​ക്ഷി​താ​വി​ന് ക​ഴി​യി​ല്ല. അ​വ​ര്‍​ക്ക്​ അ​പ​ക​ട​ത്തി​ല്‍നി​ന്ന്​ അ​തി​ജീ​വി​ക്കു​ന്ന​തി​നു​ള്ള അ​ടി​സ്ഥാ​ന​പ​ര​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണി​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

2020 ആ​ഗ​സ്റ്റി​ല്‍ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ രൂ​പ​വ​ത്ക​രി​ച്ച സ​ബ് ക​മ്മി​റ്റി വി​മാ​ന​ങ്ങ​ളി​ല്‍ സി.​ആ​ര്‍.​എ​സ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ഡി.​ജി.​സി.​ഐ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ്​ ഡി.​ജി.​സി.​എ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. വി​മാ​ന​ങ്ങ​ളു​ടെ മോ​ഡ​ല്‍, സീ​രീ​സ്, സീ​റ്റു​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം, വി​മാ​നം ഇ​റ​ങ്ങു​മ്പോ​ഴും പു​റ​പ്പെ​ടു​മ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന ചൈ​ല്‍​ഡ്​ റി​സ്റ്റ്‌​റേ​ന്റ്​ സി​സ്റ്റം എ​ന്നി​വ സം​ബ​ന്ധി​ച്ച്‌​ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡി.​ജി.​സി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരു സ്ത്രീ...

ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമ സംയുക്ത...

0
തിരുവനന്തപുരം: ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...