കുട്ടികളിൽ ചരിത്രബോധവും ശാസ്ത്രചിന്തയും വളർത്തും : പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പാഠപുസ്തകങ്ങളിലെ ചരിത്രഭാഗങ്ങളിൽ മാറ്റംവരുത്തുന്ന കേന്ദ്ര നിലപാടിനെതിരേ കുട്ടികളെ ചരിത്രബോധമുള്ളവരും ശാസ്ത്രചിന്തയുള്ളവരുമാക്കി മാറ്റാൻ പാഠഭാഗങ്ങൾ കൂടുതൽ പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനായി വിദ്യാഭ്യാസമേഖലയിൽ നാലു മിഷനുകളാണ് ആവിഷ്‌കരിച്ചത്. അതിലൊന്നായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. ഈ പദ്ധതി നാടൊന്നാകെ ഏറ്റെടുത്തതോടെ രാജ്യത്തുതന്നെ മികച്ച മാതൃകയായി നമ്മുടെ വിദ്യാഭ്യാസകേന്ദ്രങ്ങൾ മാറിയെന്നും പശ്ചാത്തലസൗകര്യത്തിൽ മാത്രമല്ല വിദ്യാർഥികളുടെ പഠനമികവും വർധിപ്പിക്കാനുള്ള ഒട്ടേറെ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...

പ്രളയബാധിതർക്ക് ഓണസമ്മാനവുമായി അബിൻ വർക്കി എംഎൽഎ ; ആറന്മുള കെയർ പദ്ധതിയുടെ ഭാഗമായി 6000...

0
പത്തനംതിട്ട: പ്രളയബാധിതർക്ക് കൈതാങ്ങുമായി ആറന്മുള എംഎൽഎ അബിൻ വർക്കി കോടിയാട്ട്. ആറ്...