ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യപ്പെടുത്തണം : എ.കെ ആന്റണി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടാകാമെന്ന് മുന്‍പ്രതിരോധമന്ത്രി എ.കെ ആന്റണി. 1975 നു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുവിഭാഗത്തുനിന്നും ജീവഹാനിയുണ്ടായിട്ടില്ല. ഇപ്പോള്‍ ലഡാക്കിലുണ്ടായ ചൈനയുടെ പ്രകോപനം ഇന്ത്യ നിര്‍മിച്ച റോഡ് നിര്‍മാണം തടസപ്പെടുത്താന്‍ മാത്രമാണെന്ന് കരുതുന്നില്ല. അതിര്‍ത്തിയില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണത്തിനായി താനും കാത്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായിയി ലഡാക്കിലെ ചില തന്ത്രപ്രധാന മേഖലകളില്‍ ചൈനീസ് സൈന്യം കിലോമീറ്റുറുകളോളം കടന്നു കയറിയിട്ടുണ്ട്. സൈനികതല ചര്‍ച്ചയ്ക്ക് ഒപ്പം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടക്കം ഇടപെട്ട് ഉന്നതതല ചര്‍ച്ചയിലേക്ക് നീങ്ങിയേ തീരുവെന്നും എ.കെ ആന്റണി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...